കേരളം

kerala

ETV Bharat / bharat

മിസോറാമിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 3 women test positive for COVID-19 in Mizoram, total at 17

സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 17 ആയി. നിലവിൽ സംസ്ഥാനത്ത് 16 സജീവ കേസുകളുണ്ട്.

മിസോറാമിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  3 women test positive for COVID-19 in Mizoram, total at 17  COVID-19 in Mizoram
കൊവിഡ്

By

Published : Jun 4, 2020, 5:50 PM IST

ഐസോൾ: കഴിഞ്ഞദിവസം സംസ്ഥാനത്ത് മടങ്ങിയെത്തിയ മൂന്ന് സ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 17 ആയി. ലുങ്‌ലെയ്, മാമിറ്റ്, സൈറ്റുവൽ ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലായിരുന്നു. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നും കൊൽക്കത്തയിൽ നിന്നും മടങ്ങിയെത്തിയ 12 പേർക്ക് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് 16 സജീവ കേസുകളുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details