ഛത്തീസ്‌ഗഡ്: പഞ്ചാബിലെ അമൃത്‌സര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് മൂന്ന് തടവുകാർ രക്ഷപ്പെട്ടു. ഞായറാഴ്‌ച പുലര്‍ച്ചെ 1.30 നായിരുന്നു സംഭവം. ജയില്‍ ഭിത്തി ഇടിച്ചുപൊട്ടിച്ചാണ് ഇവര്‍ പുറത്ത് കടന്നതെന്നാണ് സൂചന. ഗുര്‍പ്രീത് സിംഗ്, ജര്‍നെയില്‍ സിംഗ്, വിശാല്‍ കുമാര്‍ എന്നിവരാണ് രക്ഷപ്പെട്ടത്.
അമൃത്‌സര്‍ സെൻട്രല്‍ ജയിലില്‍ മൂന്ന് തടവുകാർ രക്ഷപ്പെട്ടു - AMRITSAR central jail
ജയില്‍ ഭിത്തി ഇടിച്ചുപൊട്ടിച്ചാണ് ഇവര്‍ പുറത്ത് കടന്നതെന്നാണ് സൂചന.
അമൃത്‌സര്‍ സെട്രല്‍ ജയില്‍
കനത്ത സുരക്ഷ വലയത്തിന്‍റെ കണ്ണുവെട്ടിച്ചാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ വ്യാപകമാക്കിയതായി പൊലീസ് അറിയിച്ചു.