ജാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - COVID-19
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 231 ആയി.
ജാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
റാഞ്ചി: ജാര്‍ഖണ്ഡില്‍ മൂന്ന് കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 231 ആയി. ലതേഹറില്‍ നിന്ന് രണ്ട് പേര്‍ക്കും ഗുംലയില്‍ നിന്ന് ഒരാള്‍ക്കുമാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി നിതിന്‍ മണ്ഡന്‍ കുല്‍ക്കര്‍ണി അറിയിച്ചു.