ചണ്ഡീഗഡ്: തബ്‌ലീഗ് ഇ ജമാഅത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൂടി പഞ്ചാബില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. പഞ്ചാബില്‍ നിന്ന് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏഴാമത്തെ കേസുകളാണിത്.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 - തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19
ഒരാഴ്ച മുമ്പാണ് തബ്‌ലീഗ് ജമാ അത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19
ഫരീദ്‌കോട്ടിൽ ഒരു പോസിറ്റീവ് കേസ് കൂടി റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇയാള്‍ എവിടെയും സഞ്ചരിച്ചതായി വിവരം ഇല്ല. ബിസിനസുകാരനായ ഇയാള്‍ വിദേശ ക്ലയന്‍റുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്നാവാം കൊവിഡ് വന്നതെന്ന് കരുതുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
ഒരാഴ്ച മുമ്പാണ് തബ്‌ലീഗ് ജമാ അത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ജഗത്‌പുരയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.