പശ്ചിമ ബംഗാളിൽ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണങ്ങള്‍ - total fatalities rise to 10
സംസ്ഥാനത്ത് ആകെ 188 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്
പശ്ചിമ ബംഗാൾ
കൊൽക്കത്ത:കൊവിഡ് വൈറസ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാളിൽ മൂന്ന് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 10 ആയതായി ചീഫ് സെക്രട്ടറി രാജിവ സിൻഹ പറഞ്ഞു. സംസ്ഥാനത്ത് 20 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 188 ആയി.