കേരളം

kerala

ETV Bharat / bharat

കനത്ത മഴയിൽ വീട് തകർന്ന് മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു - 3-month-old baby boy died when the wall of mud house collapsed

ദക്ഷിൻപാരി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയിലാണ് വീടിന്‍റെ മേൽകൂര ഇടിഞ്ഞുവീണത്.

3-month-old baby boy died when the wall of mud house collapsed  കനത്ത മഴയിൽ വീട് തകർന്ന് മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു
മഴ

By

Published : May 20, 2020, 1:26 PM IST

ഭുവനേശ്വർ:കനത്ത മഴയിൽ ചെളി കൊണ്ട് നിർമിച്ച വീട് തകർന്ന് മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. ദക്ഷിൻപാരി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയിലാണ് വീടിന്‍റെ മേൽകൂര ഇടിഞ്ഞുവീണത്. അമ്മയും മൂന്നും മാസം പ്രായമുള്ള മകനും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു. അപകടത്തിൽ യുവതിയ്ക്കും പരിക്കേറ്റു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details