കേരളം

kerala

ETV Bharat / bharat

ബദ്രിനാഥ് ദേശിയപാത അപകടത്തിൽ മൂന്ന് മരണം - റോഡ് വികസനം

ബദ്രിനാഥ് ദേശിയ പാതയിൽ റോഡ് വികസന ജോലികൾ പുരോഗമിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിലാണ് മൂന്ന് മരണം സംഭവിച്ചത്.

Chamoli hindi samachar  Three laborers died in Chamoli  Chamoli news  chamoli accident  Badrinath highway  3 killed in landslide  ഡെറാഡൂൺ  ബദ്രിനാഥ്  മണ്ണിടിച്ചിൽ  റോഡ് വികസനം  ചമോലി
ബദ്രിനാഥ് ദേശിയപാത അപകടത്തിൽ മൂന്ന് മരണം

By

Published : Mar 21, 2020, 1:37 PM IST

ഡെറാഡൂൺ: ബദ്രിനാഥ് ദേശിയ പാതയിലുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മണ്ണിടിച്ചിലിലും പാറകൾ വീണുമുണ്ടായ അപകടത്തിലായിരുന്നു മരണം സംഭവിച്ചത്. റോഡ് വികസനത്തിന്‍റെ ഭാഗമായുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ചമോലി ജില്ലാ ദുരന്ത നിവാരണ ഓഫീസർ എൻ എൻ ജോഷി പറഞ്ഞു. ജൂനിയർ എഞ്ചിനീയറും അസിസ്റ്റന്‍റും ഉൾപ്പെടെയാണ് മൂന്ന് പേർ മരിച്ചത്. അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

ABOUT THE AUTHOR

...view details