ബൈക്കും റിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് മരണം - Motorcycle collided head-on with an autorickshaw
വെസ്റ്റ് ബംഗാളിലെ മൽദ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു
ബൈക്കും റിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് മരണം
കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ മൽദയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ദംഗാപര ദേശീയ പാതയിൽ ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ മൽദ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.