കേരളം

kerala

ETV Bharat / bharat

കൊൽക്കത്തയിലെ ബൗബസാറില്‍ തീപിടിത്തം; മൂന്ന് പേർക്ക് പരിക്ക് - തീപിടിത്തം

കെട്ടിടത്തിലെ അടുക്കളയിലുണ്ടായ തീപിടിത്തമാണ് അപകടകാരണം. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്

Kolkata's Bowbazar  building fire  3 injured  കൊൽക്കത്ത  ബൗബസാർ  തീപിടിത്തം  മൂന്ന് പേർക്ക് പരിക്ക്
കൊൽക്കത്തയിലെ ബൗബസാർ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്ക്

By

Published : Oct 18, 2020, 8:39 PM IST

കൊൽക്കത്ത:കൊൽക്കത്തയിലെ ബൗബസാർ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്ക്. പ്രദേശത്തെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. നാല് ഫയർ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിലെ അടുക്കളയിലുണ്ടായ തീപിടിത്തമാണ് അപകടകാരണം. പൊള്ളലേറ്റ മൂന്ന് പേരെ അഗ്നിശമന സേന വരുന്നതിനുമുമ്പ് നാട്ടുകാർ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ കൊൽക്കത്ത മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details