കേരളം

kerala

ETV Bharat / bharat

നഴ്‌സിങ് അസിസ്റ്റന്‍റിനെ കൊലപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ

മണ്ഡാവാലി സ്വദേശിയായ പിയൂഷ്, വെസ്റ്റ് വിനോദ് നഗർ സ്വദേശിയായ സുമിത്, മധു വിഹാർ സ്വദേശിയായ രാഹുൽ എന്നിവരാണ് അറസ്റ്റിലായത്

3 held for robbing  killing nursing assistant in Delhi  nursing assistant in Delhi  നഴ്‌സിങ് അസിസ്റ്റന്‍റിനെ കൊലപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ  കിഴക്കൻ ഡൽഹിയിലെ കൊലപാതകം  നഴ്‌സിങ് അസിസ്റ്റന്‍റ് കൊല്ലപ്പെട്ടു
നഴ്‌സിങ് അസിസ്റ്റന്‍റിനെ കൊലപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ

By

Published : Dec 20, 2020, 9:32 PM IST

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ നഴ്‌സിങ് അസിസ്റ്റന്‍റിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. 17 വയസുള്ള രോണിത് ആഷിഷിനെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പേർ പിടിയിലായത്. മണ്ഡാവാലി സ്വദേശിയായ പിയൂഷ്, വെസ്റ്റ് വിനോദ് നഗർ സ്വദേശിയായ സുമിത്, മധു വിഹാർ സ്വദേശിയായ രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ന്യൂ സീമാപുരി സ്വദേശിയായ രോണിത് ആഷിഷാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ 50ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ABOUT THE AUTHOR

...view details