കേരളം

kerala

ETV Bharat / bharat

ഐപിഎൽ വാതുവെപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ - ipl2020

രാജസ്ഥാൻ റോയൽസും ഹൈദരാബാദും തമ്മിലുലള്ള കളിയിൽ പരസ്‌പരം വാതുവെച്ചതിനാണ് ഇവർ പിടിയിലായത്

Cricket Betting  ഐപിഎൽ  ഐപിഎൽ വാതുവെപ്പ്  ipl2020  ipl betting
ഐപിഎൽ വാതുവെപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ

By

Published : Oct 27, 2020, 10:39 PM IST

ബെംഗളൂരു: ഐപിഎൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയ രണ്ട് കേസുകളിൽ ബെംഗളൂരുവിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. രണ്ടു പേരെ മല്ലേശ്വരത്ത് നിന്നാണ് അറസ്റ്റ് ചെയ്‌തത്. രാജസ്ഥാൻ റോയൽസും ഹൈദരാബാദും തമ്മിലുള്ള കളിയിൽ വാതുവെച്ചതിനാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 13.5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. ക്രക്കറ്റ് വാതുവെപ്പിന് പ്രേരിപ്പിച്ചു എന്ന കേസിൽ അണ് മൂന്നാമത്തെ അറസ്റ്റ്. ഇയാളിൽ നിന്ന് 85,000 രൂപ പൊലീസ് കണ്ടെടുത്തു.

ABOUT THE AUTHOR

...view details