കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ നേരിയ ഭൂചലനം

റിക്‌ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല.

3.9 magnitude mild earthquake hits Jammu & Kashmir  ജമ്മു കശ്‌മീരില്‍ നേരിയ ഭൂചലനം  ജമ്മു കശ്‌മീര്‍  Jammu & Kashmir earthquake  Jammu & Kashmir
ജമ്മു കശ്‌മീരില്‍ നേരിയ ഭൂചലനം

By

Published : Jun 9, 2020, 2:16 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ രാവിലെ 8.16ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ശ്രീനഗറില്‍ നിന്ന് 14 കിലോമീറ്റര്‍ വടക്കായും, ഗന്ദര്‍ബാലില്‍ നിന്ന് 7കിലോമീറ്റര്‍ തെക്ക് കിഴക്കായുമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ജമ്മു കശ്‌മീര്‍ ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details