ഉത്താരാഖണ്ഡിലെ ഹരിദ്വാറിൽ ഭൂചലനം - ഹരിദ്വാറിൽ ഭൂചലനം
റിക്‌ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഉത്താരാഖണ്ഡിലെ ഹരിദ്വാറിൽ ഭൂചലനം
ഡെറാഡൂൺ:ഉത്താരാഖണ്ഡിലെ ഹരിദ്വാറിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 9.41 ന് ഹരിദ്വാറിൽ നിന്ന് 22 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.