കേരളം

kerala

ETV Bharat / bharat

ഹരിയാനയിൽ ചരക്ക് ട്രെയിനിടിച്ച് മൂന്ന് കുട്ടികൾ മരിച്ചു - Hisar-Sirsa Railway track

ഹിസാർ-സിർസ റെയിൽവെ ട്രാക്കിലാണ് അപകടം നടന്നത്

ഹരിയാന ട്രെയിൻ അപകടം  haryana train accident  3 children die  ഹിസാർ-സിർസ  Hisar-Sirsa Railway track  ചരക്ക് ട്രെയിൻ ഇടിച്ചു
ഹരിയാനയിൽ ചരക്ക് ട്രെയിനിടിച്ച് മൂന്ന് കുട്ടികൾ മരിച്ചു

By

Published : May 12, 2020, 9:22 PM IST

ചണ്ഡിഗഡ്‌: ചരക്ക് ട്രെയിൻ ഇടിച്ച് മൂന്ന് കുട്ടികൾ മരിച്ചു. ഹിസാർ-സിർസ റെയിൽവെ ട്രാക്കിലാണ് അപകടം നടന്നത്. കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജിത് കുമാർ(8), രവി കുമാർ(12), ഗൗൽ റാം(5) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും സത്യനഗർ സ്വദേശികളാണ്.

ABOUT THE AUTHOR

...view details