ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 2973 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 188193 ആയി ഉയര്‍ന്നു. 25 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 4538 ആയി ഉയര്‍ന്നു.
ന്യൂഡല്‍ഹിയില്‍ 2973 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
25 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 4538 ആയി ഉയര്‍ന്നു.
![ന്യൂഡല്‍ഹിയില്‍ 2973 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു COVID Delhi 2,973 new COVID ന്യൂഡല്‍ഹി കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് ന്യൂഡല്‍ഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8696291-421-8696291-1599341580380.jpg)
ന്യൂഡല്‍ഹിയില്‍ 2973 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
19,870 പേര്‍കൂടി രോഗമുക്തരായതോടെ ഇതുവരെ 1,63,785 പേര്‍ രോഗമുക്തരായി എന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. അതിനിടെ ഡല്‍ഹിയിലെ കൊവിഡ് വ്യാപനം നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് പരിശോധനകള്‍ ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.