ദിസ്‌പൂര്‍: ഒഡീഷയില്‍ 2,924 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,521 പേര്‍ കൂടി രോഗ മുക്തി നേടി. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 60,050 ആയി. സജീവ കേസുകളുടെ എണ്ണം 18,928 ആണ്. ഇതുവരെ 40,726 പേര്‍ രോഗ മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ 63,489 പുതിയ കൊവിഡ് കേസുകളും 944 മരണങ്ങളും രജിസ്റ്റർ ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഒഡിഷയില്‍ 2,924 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഒഡിഷയില്‍ 2,924 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
1,521 പേര്‍ രോഗ മുക്തി നേടി.
ഒഡിഷയില്‍ 2,924 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
6,77,444 സജീവ കേസുകളും 18,62,258 ഡിസ്‌ചാർജുകളും 49,980 മരണങ്ങളും ഉൾപ്പെടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 25,89,682 ൽ എത്തി.
TAGGED:
latest covid 19