ഷിംല: ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസിലെ 28പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറുപേർ ഷിംലയിൽനിന്നുള്ളവരാണ്. ഉദ്യോഗസ്ഥരെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റിയതായി രാംപൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നരേന്ദ്ര ചൗഹാൻ പറഞ്ഞു.
ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസിലെ 28പേർക്ക് കൊവിഡ് - ഷിംല
ഉദ്യോഗസ്ഥരെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റിയതായി രാംപൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നരേന്ദ്ര ചൗഹാൻ പറഞ്ഞു.
ITBP personnel COVID-19 ITBP personnel test positive
ഇന്ത്യൻ മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് 9056173 കൊവിഡ് ടെസ്റ്റുകൾ ഇതുവരെ നടത്തി. രാജ്യത്ത് ഇതുവരെ 604641 പേർക്ക് രോഗം സ്ഥിരീകരിച്ചു. 359853പേർ ആശുപത്രി വിട്ടു. 17834 പേർ രോഗം ബാധിച്ച് മരിച്ചു.