കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 2739 കൊവിഡ് രോഗികൾ കൂടി - മഹാരാഷ്‌ട്രയിൽ 2739 കൊവിഡ് രോഗികൾ കൂടി

സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 82, 968 ആയി.

Covid  Corona Virus cases  Maharastra  Mumbai  Death cases increases  Corona  മഹാരാഷ്‌ട്ര  കൊവിഡ്  കൊറോണ വൈറസ്  മുംബൈ  മഹാരാഷ്‌ട്രയിൽ 2739 കൊവിഡ് രോഗികൾ കൂടി  120 കൊവിഡ് മരണം
മഹാരാഷ്‌ട്രയിൽ 2739 കൊവിഡ് രോഗികൾ കൂടി

By

Published : Jun 6, 2020, 9:47 PM IST

മുംബൈ: സംസ്ഥാനത്ത് 2739 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്‌ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 82, 968 ആയി. ഇന്ന് മാത്രമായി 120 പേരാണ് കൊവിഡ് മൂലം മരിച്ചത്. മഹാരാഷ്‌ട്രയിലെ കൊവിഡ് മരണം 2969 ആയി. അതേ സമയം 37,390 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത്.

ABOUT THE AUTHOR

...view details