ജമ്മുകശ്‌മീരില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
പുതിയ കേസുകളിൽ 25 എണ്ണം കശ്മീരിലും രണ്ട് എണ്ണം ജമ്മുവിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ജമ്മുകശ്മീരിലെ ആകെ കേസുകളുടെ എണ്ണം 666 ആയി
ജമ്മുകശ്മീരിൽ ഇന്ന് 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിൽ 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയ കേസുകളിൽ 25 എണ്ണം കശ്മീരിലും രണ്ട് എണ്ണം ജമ്മുവിലുമാണ്. ഇതോടെ ജമ്മുകശ്മീരിലെ ആകെ കേസുകളുടെ എണ്ണം 666 ആയി. നിലവിൽ 404 സജീവ കേസുകളാണ് ഉള്ളത്. സർക്കാർ മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം അനന്ത്‌നാഗിലെ ആദ്യത്തെ കൊവിഡ് പോസിറ്റീവ് രോഗിയെ ഇന്ന് ഡിസ്ചാർജ് ചെയ്തു.