കേരളം

kerala

ETV Bharat / bharat

മിസോറാമിൽ 27 പേർക്ക് കൂടി കൊവിഡ് - സജീവ കേസുകൾ

സംസ്ഥാനത്ത് 129 സജീവ കേസുകളാണുള്ളത്. 2,151 പേർ രോഗമുക്തരായി

Mizoram  COVID  മിസോറാം  ഐസ്വാൾ  കൊവിഡ്  സജീവ കേസുകൾ  കൊവിഡ് മരണം
മിസോറാമിൽ 27 പേർക്ക് കൂടി കൊവിഡ്

By

Published : Oct 20, 2020, 12:52 PM IST

ഐസ്വാൾ: മിസോറാമിൽ ഏഴ് വയസുകാരൻ ഉൾപ്പെടെ 27 പേർക്ക് കൂടി കൊവിഡ്. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 2,280 ആയി. സംസ്ഥാനത്ത് നിലവിൽ 129 സജീവ കേസുകളുണ്ട്. 2,151 പേർ രോഗമുക്തിനേടി. മിസോറാമിൽ ഇതുവരെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇതുവരെ 97,664 സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details