കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ 554 പേർക്ക് കൂടി കൊവിഡ്; 24 മരണം

പഞ്ചാബിൽ ആകെ കൊവിഡ് മരണസംഖ്യ 4,807 ആയി. രോഗബാധിതരുടെ എണ്ണം 1,52,091 ആയി.

Chandigarh  coronavirus  oxygen support  Punjab  ചണ്ഡീഗഢ്  പഞ്ചാബ്  കൊവിഡ്  സാമ്പിളുകൾ
പഞ്ചാബിൽ 554 പേർക്ക് കൂടി കൊവിഡ്; 24 മരണം

By

Published : Nov 30, 2020, 10:25 PM IST

ചണ്ഡീഗഢ്: പഞ്ചാബിൽ 554 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 24 മരണവും റിപ്പോർട്ട് ചെയ്‌തു. ആകെ മരണസംഖ്യ 4,807 ആയി. ആകെ രോഗബാധിതരുടെ എണ്ണം 1,52,091 ആയി.

സംസ്ഥാനത്ത് നിലവിൽ 7,842 പേർ ചികിത്സയിലാണ്. 572 രോഗമുക്തി നേടി. ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 1,39,442 ആണ്. സംസ്ഥാനത്ത് ഇതുവരെ 31,93,166 സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details