തെലങ്കാനയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് - തെലങ്കാന കൊവിഡ് വാര്‍ത്തകള്‍
608 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.

തെലങ്കാനയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ്
ഹൈദരാബാദ്: തെലങ്കാനയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1661 ആയി. ഇതില്‍ 1013 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 608 പേരാണ് ചികിത്സയില്‍ തുടരുന്നത്. രണ്ട് പേര്‍ ഇന്ന് രോഗമുക്തി നേടി. 40 പേരാണ് കൊവിഡ് ബാധിച്ച് തെലങ്കാനയില്‍ മരിച്ചത്. ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.