കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3453 ആയി.

26 more covid cases in rajasthan  രാജസ്ഥാനില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് 19  covid 19  covid 19 rajasthan  കൊവിഡ് 19  covid pandemic
രാജസ്ഥാനില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് 19

By

Published : May 8, 2020, 10:56 AM IST

ജയ്‌പൂര്‍: രാജസ്ഥാനില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3453 ആയി. ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 100 പേരാണ് രാജസ്ഥാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കോട്ടയില്‍ നിന്നും 8 പേര്‍ക്കും ജയ്‌പൂരില്‍ നിന്നും 7 പേര്‍ക്കും പാലിയില്‍ നിന്ന് 5പേര്‍ക്കും അജ്‌മീര്‍,ജ്വലവാര്‍,ഉദയ്‌പൂരില്‍ നിന്ന് 2 പേര്‍ക്ക് വീതവുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

1450 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. 1903 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

ABOUT THE AUTHOR

...view details