കേരളം

kerala

ETV Bharat / bharat

കശ്‌മീരിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു - galli

വീട്ടിലെ ഇലക്‌ട്രിക് ഉപകരണം നന്നാക്കുന്നതിനിടെ രാജേഷ് കുമാർ ബിക്കിയാണ് മരിച്ചത്

ജമ്മു കശ്‌മീർ  വൈദ്യുതാഘാതമേറ്റ് മരണം  രാജേഷ് കുമാർ ബിക്കി  ഇലക്‌ട്രിക്ക് ഉപകരണം നന്നാക്കുന്നതിനിടെ  വൈദ്യുതാഘാതമേറ്റ് മരിച്ചു  electric shock death  jammu kashmir death  dhoda  galli  man electrocuted to death
വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു

By

Published : Apr 16, 2020, 7:45 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡ ജില്ലയിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ (25) മരിച്ചു. വീട്ടിലെ ഇലക്‌ട്രിക് ഉപകരണം നന്നാക്കുന്നതിനിടെ രാജേഷ് കുമാർ ബിക്കിയാണ് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതാഘാതമേറ്റ് ബിക്കി അബോധാവസ്ഥയിലാവുകയും ഉടനെ തന്നെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ച് ഇയാളെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. എന്നാൽ, ആശുപത്രിയിലെത്തുമ്പോഴേക്കും ഇയാളുടെ മരിച്ചിരുന്നു.

ABOUT THE AUTHOR

...view details