റാഞ്ചി: ജാർഖണ്ഡിൽ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 635 ആയി. പുതിയ കേസുകളിൽ രണ്ടെണ്ണം സാഹേബ്ഗഞ്ചിൽ നിന്നും 23 എണ്ണം ധൻബാദിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി നിതിൻ മദൻ കുൽക്കർണി പറഞ്ഞു.
ജാർഖണ്ഡിൽ കൊവിഡ് ബാധിതരുടെ എണ്ണം 635 ആയി - COVID-19 cases in Jharkhand
പുതിയ കേസുകളിൽ രണ്ടെണ്ണം സാഹേബ്ഗഞ്ചിൽ നിന്നും 23 എണ്ണം ധൻബാദിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ്
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 8,392 പുതിയ കൊവിഡ് -19 കേസുകളും 230 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,90,535 ആണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.