താനെ: താനെയിൽ ബുധനാഴ്ചയുണ്ടായ ഇടിമിന്നലിൽ ആറ് മാസം പ്രായമുള്ള ശിശു ഉൾപ്പടെ 25 പേർക്ക് പരിക്കേറ്റു. ഷഹാപൂർ താലൂക്കിലെ ശിരോലെ പഞ്ചായത്തിൽ രണ്ട് വീടുകളാണ് മിന്നലേറ്റ് തകർന്നത്. പരിക്കേറ്റ എല്ലാവരെയും ഷഹാപൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താനെയിൽ ഇടിമിന്നലിൽ 25 പേർക്ക് പരിക്കേറ്റു - താനെയിൽ ഇടിമിന്നലിൽ 25 പേർക്ക് പരിക്കേറ്റു
പരിക്കേറ്റ എല്ലാവരെയും ഷഹാപൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താനെ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ചത്. കഴിഞ്ഞ ആഴ്ച, കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പൂനെ, ഔറംഗബാദ്, കൊങ്കൺ ഡിവിഷനുകളിലെ 48 പേർ മരിച്ചു. ലക്ഷക്കണക്കിന് ഹെക്ടറിലെ വിളകൾക്ക് നാശനഷ്ടമുണ്ടായി.