കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ കൊവിഡ് ബാധിതർ 1,47,642 കടന്നു - telegana

സംസ്ഥാനത്ത് നിലവിൽ 31,654 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.

കൊവിഡ്  കൊറോണ വൈറസ്  ഹൈദരാബാദ്  തെലങ്കാന കൊവിഡ് ബാധിതർ  കൊറോണ വൈറസ്  covid  coorna virus  hyderabad  telegana  2,479 new positive cases found in telangana
തെലങ്കാനയിൽ കൊവിഡ് ബാധിതർ 1,47,642 ആയി

By

Published : Sep 9, 2020, 8:36 AM IST

ഹൈദരാബാദ്: തെലങ്കാനയിൽ പുതുതായി 2,479 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറിൽ 10 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 916 ആയി. സംസ്ഥാനത്ത് ഇതുവരെ 1,47,642 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 31,654 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.

ABOUT THE AUTHOR

...view details