ഭുവനേശ്വർ: ഒഡീഷയിൽ 245 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,859 ആയി ഉയർന്നു. 4,743 പേർക്ക് രോഗം ഭേദമായപ്പോൾ, 2086 പേർ ചികിത്സയിൽ തുടരുന്നു. 21 പേർക്ക് ജീവൻ നഷ്‌ടമായി.
ഒഡീഷയിൽ 245 പേർക്ക് കൂടി കൊവിഡ് - ഒഡീഷ കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,859. രോഗമുക്തി നേടിയവർ 4,743.

ഒഡീഷയിൽ 245 പേർക്ക് കൂടി കൊവിഡ്
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 5,48,318 ആയി ഉയർന്നു. 2,10,120 പേർ ചികിത്സയിൽ തുടരുമ്പോൾ 3,21,723 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 16,475 പേർ മരിച്ചു.