ന്യൂഡൽഹി: ഡൽഹിയിൽ ബുധനാഴ്ച 2,442 കൊവിഡ് -19 കേസുകളും 61 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ ആകെ കേസുകളുടെ എണ്ണം 89,802 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 27,007 സജീവ കേസുകളും 59,992 ഡിസ്ചാർജുകളും 2,803 മരണങ്ങളും ഉൾപ്പെടുന്നു.
ഡൽഹിയിൽ 2,442 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു - toll rises to 2,803
ഡൽഹിയിലെ ആകെ കേസുകളുടെ എണ്ണം 89,802 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
![ഡൽഹിയിൽ 2,442 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു toll rises to 2 803 ഡൽഹിയിൽ 2,442 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു toll rises to 2,803 കൊവിഡ് -19 കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7852973-481-7852973-1593618330626.jpg)
കൊവിഡ്
ഔദ്യോഗിക കണക്കുകൾ പ്രകാരം 1,644 പേർ ഇന്ന് സുഖം പ്രാപിച്ചു. രാജ്യത്തെ വൈറസ് കേസുകളുടെ എണ്ണം 5,85,493 ആയി. ബുധനാഴ്ച 18,653 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.