കേരളം

kerala

ETV Bharat / bharat

പാകിസ്ഥാനില്‍ ബസ് മറിഞ്ഞ് 24 പേര്‍ മരിച്ചു - Pakistan bus mishap

മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ പൊലീസ്.

പാക്കിസ്ഥാനില്‍ ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 24 പേർ മരിച്ചു.

By

Published : Aug 31, 2019, 9:43 AM IST

പെഷവാർ:പാകിസ്ഥാനില്‍ ബസ് മറിഞ്ഞ് 24 പേര്‍ മരിച്ചു. വെള്ളിയാഴ്‌ച രാത്രി വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബാഗ്രാ മേഖലയിലെ ഖൈബർ പഖ്‌തുന്‍ഖ്വ പ്രവിശ്യയിലായിരുന്നു അപകടം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പൊലീസും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്ത് തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ABOUT THE AUTHOR

...view details