ജയ്‌പൂർ: സംസ്ഥാനത്ത് പുതുതായി 235 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജസ്ഥാനിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 25,806 ആയി. നിലവിൽ 6,080 സജീവ കേസുകളാണുള്ളതെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 527 പേരാണ് കൊവിഡ് മൂലം മരിച്ചത്.
രാജസ്ഥാനിൽ കൊവിഡ് രോഗികൾ 26000ത്തോട് അടുക്കുന്നു - ജയ്‌പൂർ
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 25,806 ആയി.
![രാജസ്ഥാനിൽ കൊവിഡ് രോഗികൾ 26000ത്തോട് അടുക്കുന്നു Rajastan covid cases 235 new covid cases jaipur corona virus in jaipur രാജസ്ഥാൻ കൊവിഡ് കൊറോണ വൈറസ് ജയ്‌പൂർ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8036171-104-8036171-1594809728166.jpg)
രാജസ്ഥാനിൽ കൊവിഡ് രോഗികൾ 26000ത്തോട് അടുക്കുന്നു
രാജ്യത്ത് പുതുതായി 29,429 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,36,181 ആയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.