ഗുവാഹത്തി: അസമില്‍ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 2473 ആയി. അസമില്‍ ഇതുവരെ നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. 588 പേർ രോഗമുക്തി നേടി.
അസമില്‍ 230 പേർക്ക് കൂടി കൊവിഡ് - covid update india
2473 പേർക്കാണ് അസമില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
അസമില്‍ 230 പേർക്ക് കൂടി കൊവിഡ്
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 9887 പുതിയ കേസുകളും 294 മരണവും റിപ്പോർട്ട് ചെയ്‌തു. നിലവില്‍ 1,15,942 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്.