ഹൈദരാബാദിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 23 people effected with corona virus
കൊവിഡ് സ്ഥിരീകരിച്ചവരിൽ 11 മാസം പ്രായമുള്ള കുട്ടിയും ഗർഭിണിയും ഉൾപ്പെട്ടിട്ടുണ്ട്.
![ഹൈദരാബാദിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 23 പേർക്ക് കൊവിഡ് ഹൈദരാബാദ് വാർത്ത കൊവിഡ് 23 people effected with corona virus Birthday party](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7233622-thumbnail-3x2-pppp.jpg)
ഹൈദരാബാദിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ്:ഹൈദരാബാദിലെ മദന്നപേട്ടയിൽ ഫ്ലാറ്റിൽ നടത്തിയ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് സ്ഥിരീകരിച്ചവരിൽ 11 മാസം പ്രായമുള്ള കുട്ടിയും ഗർഭിണിയും ഉൾപ്പെട്ടിട്ടുണ്ട്. അപ്പാർട്ട്‌മെന്‍റിലുള്ള 50ഓളം പേർ നിരീക്ഷണത്തിലാണ്.
ഹൈദരാബാദിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു