കേരളം

kerala

ETV Bharat / bharat

ട്രംപിന്‍റെ സന്ദർശനം;  ഗുജറാത്തില്‍ 2 ,200 പുതിയ ബസുകൾ വിന്യസിച്ചു - ജിപിഎസ് ശൃംഖല

ഈ മാസം 24നാകും ടൊണാള്‍ഡ് ട്രംപ് ഗുജറാത്ത് സന്ദർശനം നടത്തുക.

Trump visit to India  Trump maiden visit to India  Melania trump in India  Modi and Trump meet  Indo-US trade deal  2,200 buses deployed for Trump visit  2,200 പുതിയ ബസുകൾ വിന്യസിച്ച് ഗുജറാത്ത് സർക്കാർ  ഗുജറാത്ത് സർക്കാർ  ന്യൂഡൽഹി  ടൊണാള്‍ഡ് ട്രംപ്  പൊതു സമ്മേളനം  ജിപിഎസ് ശൃംഖല  ടൊണാള്‍ഡ് ട്രംപ്
2,200 പുതിയ ബസുകൾ വിന്യസിച്ച് ഗുജറാത്ത് സർക്കാർ

By

Published : Feb 20, 2020, 3:15 PM IST

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ടൊണാള്‍ഡ് ട്രംപിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ 2200ലധികം ബസുകൾ നിരത്തിലിറക്കാൻ തീരുമാനം. 30000ത്തിലധികം ആളുകൾ അഹമ്മദാബാദിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് കൂടുതൽ ബസുകൾ സർവീസ് നടത്തുന്നതെന്ന് സർക്കാർ അറിയിച്ചു. ട്രംപിന്‍റെ രണ്ടു ദിവസത്തെ സന്ദർശനത്തിലുള്ള ഒരുക്കങ്ങൾ ഗുജറാത്തിൽ പുരോഗമിക്കുകയാണ്. 400 ബസുകൾ രാജ്കോട്ട് നഗരത്തിൽ നിന്നായിരിക്കും സർവീസ് നടത്തുക. എല്ലാ ബസുകളും ജിപിഎസ് ശൃംഖല നിരീക്ഷണത്തിലായിരിക്കും. 24നാകും ടൊണാള്‍ഡ് ട്രംപ് ഗുജറാത്ത് സന്ദർശനം നടത്തുക.

ABOUT THE AUTHOR

...view details