കേരളം

kerala

ETV Bharat / bharat

22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് - ജെ.പി നദ്ദ

ബി.ജെ.പിയില്‍ എത്തിയവര്‍ക്ക് പ്രാഥമിക അംഗത്വം നല്‍കിയിട്ടുണ്ട്. ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദയും, ജ്യോതിരാദിത്യ സിന്ധ്യയും അംഗത്വ വിതരണ ചടങ്ങില്‍ പങ്കെടുത്തു.

22 former MP Congress legislators join BJP  Congress legislators join BJP  congress  bjp  കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍  ജെ.പി നദ്ദ  ജ്യോതിരാദിത്യ സിന്ധ്യ
22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

By

Published : Mar 21, 2020, 7:14 PM IST

ന്യൂഡല്‍ഹി:ആറ് മന്ത്രിമാരടക്കം 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പിയില്‍ എത്തിയവര്‍ക്ക് പ്രാഥമിക അംഗത്വം നല്‍കിയിട്ടുണ്ട്. ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദയും, ജ്യോതിരാദിത്യ സിന്ധ്യയും അംഗത്വ വിതരണ ചടങ്ങില്‍ പങ്കെടുത്തു. കമല്‍ നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെയാണ് നീക്കം.

ABOUT THE AUTHOR

...view details