കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 21821 കൊവിഡ് കേസുകൾ കൂടി - India's COVID-19 tally

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 2,57,656 ആണ്. 98,60,280 പേർ രോഗമുക്തരായി. കേരളത്തിൽ 65,572 സജീവകേസുകളുണ്ട്. 54,206 ആണ് മഹാരാഷ്ട്രയിലെ സജീവ കേസുകളുടെ എണ്ണം.

21,821 new cases take India's COVID-19 tally to 1,02,66,674  രാജ്യത്ത് 21821 കൊവിഡ് കേസുകൾ കൂടി  India's COVID-19 tally  കൊവിഡ് കേസുകൾ
കൊവിഡ്

By

Published : Dec 31, 2020, 10:30 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 21,821 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 1,02,66,674 ആയി. 26,139 പേർ രോഗമുക്തി നേടി. 299 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 2,57,656 ആണ്. 98,60,280 പേർ രോഗമുക്തരായി. കേരളത്തിൽ 65,572 സജീവകേസുകളുണ്ട്. 54,206 ആണ് മഹാരാഷ്ട്രയിലെ സജീവ കേസുകളുടെ എണ്ണം.

അതേസമയം, ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിന് രാജ്യത്ത് അംഗീകാരം നൽകി. ഇന്ത്യയിൽ കൊവിഡ് -19 വാക്സിൻ ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് എയിംസ് ഡൽഹി ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

ABOUT THE AUTHOR

...view details