തെലങ്കാനയിൽ 2,176 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - TELANGANA
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,79,246 ആയി.
തെലങ്കാനയിൽ 2,176 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ്:തെലങ്കാനയിൽ 2,176 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,79,246 ആയി. വൈറസ് ബാധിച്ച് എട്ട് പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1070 ആയി. നിലവിൽ 30,037 സജീവ രോഗ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്.