കേരളം

kerala

ETV Bharat / bharat

ഗുജറാത്തിലെ കൊവിഡ് കേസുകൾ 2600 കടന്നു - ഗാന്ധി നഗർ

അഹമ്മദാബാദിൽ മാത്രമായി 151 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

217 new coronavirus cases  nine deaths in Gujarat  coronavirus cases  Gujarat  കൊവിഡ്  കൊറോണ  ഗാന്ധി നഗർ  ഗുജറാത്ത്
ഗുജറാത്തിലെ കൊവിഡ് കേസുകൾ 2600 കടന്നു

By

Published : Apr 23, 2020, 9:26 PM IST

ഗാന്ധിനഗർ: 217 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ കൊവിഡ് കേസുകൾ 2624 ആയി. അഹമ്മദാബാദിൽ മാത്രമായി 151 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. സൂറത്തിൽ 41, വഡോദരയിൽ ഏഴ്, ബാരുഞ്ചിൽ അഞ്ച് എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. അതേ സമയം ഗുജറാത്തിലെ കൊവിഡ് മരണം 112 കടന്നു.

ABOUT THE AUTHOR

...view details