കേരളം

kerala

ETV Bharat / bharat

2407 വിദേശികള്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി - വിദേശികള്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കി

പാര്‍ലമെന്‍റ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്‌തതില്‍ പ്രതിഷേധമുണ്ടായതിനാല്‍ സഭ നേരത്തെ പിരിഞ്ഞു.

Indian citizenship in last 3 year  Bangladeshi nationals granted Indian citizenship  വിദേശികള്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കി  കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്തകള്‍
2407 വിദേശികള്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

By

Published : Sep 21, 2020, 3:19 PM IST

Updated : Sep 21, 2020, 3:36 PM IST

ന്യുഡൽഹി: 2120 പാകിസ്ഥാൻ പൗരന്മാർക്കും 188 അഫ്‌ഗാനിസ്ഥാൻ പൗരന്മാർക്കും 99 ബംഗ്ലാദേശ് പൗരന്മാർക്കും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇന്ത്യ പൗരത്വം നൽകിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ പറഞ്ഞു. എട്ട് പാർലമെന്‍റ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിൽ തിങ്കളാഴ്‌ചയും പ്രതിഷേധം തുടർന്നതിനാൽ, രാജ്യസഭ നാളെ രാവിലെ ഒമ്പത് മണി വരെ മാറ്റിവച്ചിരുന്നു. ഇതോടെ അഞ്ചാം തവണയാണ് രാജ്യസഭ മാറ്റിവച്ചത്.

Last Updated : Sep 21, 2020, 3:36 PM IST

ABOUT THE AUTHOR

...view details