ന്യൂഡൽഹി:ഡൽഹി 1,075 കൊവിഡ് കേസുകളും 21 കൊവിഡ് മരണങ്ങളും 1,807 രോഗ മുക്തിയും റിപ്പോർട്ട് ചെയ്യപ്പെട്ടു. 1,075 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ദേശീയ തലസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,30,606 ആയി. 11,904 സജീവ കേസുകളാണ് ഡൽഹിയിൽ ഉള്ളത്. ഡൽഹിയിൽ ഇതുവരെ 1,14,875 പേർ ആകെ കൊവിഡ് മുക്തരായിട്ടുണ്ട്. അതേ സമയം, ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,827 ആണ്.
ഡൽഹിയിൽ 21 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു, പുതിയ 1075 കൊവിഡ് കേസുകൾ - കൊവിഡ് കേസുകൾ
11,904 സജീവ കേസുകളാണ് ഡൽഹിയിൽ ഉള്ളത്. ഇതുവരെ 1,14,875 പേർ ആകെ കൊവിഡ് മുക്തരായിട്ടുണ്ട്. അതേ സമയം, ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,827 ആണ്.
ഡൽഹിയിൽ 21 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു, പുതിയ 1075 കൊവിഡ് കേസുകൾ
5,032 ആർടിപിസിആർ / സിബിഎൻഎടി / ട്രൂനാറ്റ് ടെസ്റ്റുകളും 12,501 റാപ്പിഡ് ആന്‍റിജൻ ടെസ്റ്റുകളും ഞായറാഴ്ച നടത്തിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 48,661 കൊവിഡ് കേസുകളും 705 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.