കേരളം

kerala

ETV Bharat / bharat

തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു

കണ്ണൂർ ആറളം കീഴ്പ്പള്ളി കോഴിയോട് സ്വദേശി അഫ്രീദി (20) ആണ് ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ചത്.

അഫ്രീദി

By

Published : Apr 15, 2019, 6:53 PM IST

ചെന്നൈ: തമിഴ്നാട് മഹാബലിപുരത്ത് സ്വകാര്യ എൻജിനീയറിംഗ് കോളേജില്‍ മലയാളി വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ ആറളം കീഴ്പ്പള്ളി കോഴിയോട് സ്വദേശി അഫ്രീദി (20) ആണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചത്. ബന്ധുക്കൾ സംഭവ സ്ഥലത്തേക്കു തിരിച്ചു.

ABOUT THE AUTHOR

...view details