കേരളം

kerala

ETV Bharat / bharat

കൊൽക്കത്തയിൽ തീപിടിത്തം; 20ഓളം കുടിലുകൾ കത്തി നശിച്ചു - കുടിലുകൾ കത്തി നശിച്ചു

ഫയര്‍ ഫോഴ്‌സിന്‍റെ ആറ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്

20 shanties gutted  kolkata fire  topsia area  casualties in kolkata fire  കൊൽക്കത്തയിൽ തീപിടുത്തം  കുടിലുകൾ കത്തി നശിച്ചു  ആറ് ഫയർ ഫോഴ്‌സ് യൂണിറ്റ്
കൊൽക്കത്തയിൽ തീപിടുത്തം; 20ഓളം കുടിലുകൾ കത്തി നശിച്ചു

By

Published : Nov 10, 2020, 8:34 PM IST

കൊൽക്കത്ത: കൊൽക്കത്തയിലെ ടോപ്‌സിയയിലുണ്ടായ തീപിടിത്തത്തിൽ 20ഓളം കുടിലുകൾ പൂർണമായും കത്തി നശിച്ചു. ആറ് ഫയർ ഫോഴ്‌സ് യൂണിറ്റ് ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആളപായമില്ല. ദുരിതബാധിത കുടുംബങ്ങളുടെ പട്ടിക തയാറാക്കുന്നുണ്ടെന്നും അവർക്ക് നഷ്‌ടപരിഹാരം നൽകുമെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details