- അഗര്‍തല: ത്രിപുരയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1,159 ആയി. വെള്ളിയാഴ്‌ച 58 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ വിഭാഗം അറിയിച്ചു. നിലവില്‍ 520 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 639 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് 719 പേര്‍ നിരീക്ഷണ കേന്ദ്രത്തിലും 6,275 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ത്രിപുരയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Tripura
വെള്ളിയാഴ്‌ച 58 പേര്‍ക്ക് രോഗം ഭേദമായി.
ത്രിപുരയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു