ജയ്പൂർ:ചൗര റാസ്തയിലെ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുട്ടിയടക്കം രണ്ട് പേർ മരിച്ചു. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നു. വീട്ടിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
ജയ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു - ജയ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു
സംഭവത്തെ തുടർന്ന് തദ്കേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ വന്ന ഭക്തരെ ഒഴിപ്പിച്ചതായി വിവരം.

ഗ്യാസ്
ജയ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു
കെട്ടിടത്തിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷപ്പെടുത്തി. സംഭവത്തെ തുടർന്ന് തദ്കേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ വന്ന ഭക്തരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ട് .