പരോളിൽ ഇറങ്ങി കടന്ന പ്രതികൾ പിടിയിൽ - ലഖ്‌നൗ
കൊലക്കേസുകളിൽ പ്രതികളായ അതുൽ കഹാർ, സഞ്ജയ് യാദവ് എന്നിവരെ നോയിഡയിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്
പരോളിൽ ഇറങ്ങി കടന്ന പ്രതികൾ പിടിയിൽ
ലഖ്‌നൗ:ഉത്തർപ്രദേശിലെ നോയിഡയിൽ പരോളിൽ ഇറങ്ങി ഒളിവിൽ പോയ പ്രതികളെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്‌തു. കൊലക്കേസുകളിൽ പ്രതികളായ അതുൽ കഹാർ, സഞ്ജയ് യാദവ് എന്നിവരെ നോയിഡയിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ പിടികൂടിയ വിവരം എടിഎസ് പത്രക്കുറിപ്പിലൂടെ ആണ് അറിയിച്ചത്.