പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - അവന്തിപോറ
അവന്തിപോറയിലെ സൈമോയിലാണ് ഏറ്റുമുട്ടൽ നടന്നത്.

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ:പുൽവാമയിൽ ഇന്ത്യൻ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. അവന്തിപോറയിലെ സൈമോയിലാണ് ഏറ്റുമുട്ടൽ നടന്നത്. തീവ്രവാദികളെക്കുറിച്ചും അവരുടെ സംഘടനയെകുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.