കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ പുള്ളിപുലികളെ ഗ്രാമവാസികൾ അടിച്ചുക്കൊന്നു - leopard cubs

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി.എസ്. സിങ്ങ് ഒൻപത് പേർക്കെതിരെ കേസുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

leopard  lockdown  Uttar Pradesh  Dudhwa Tiger Reserve  മധ്യപ്രദേശിൽ പുള്ളിപുലികളെ ഗ്രാമവാസികൾ വെട്ടിക്കൊന്നു  2 leopard cubs beaten to death in Uttar Pradesh  leopard cubs  Uttar Pradesh
അടിച്ചുക്കൊന്നു

By

Published : Apr 24, 2020, 4:22 PM IST

ലക്നൗ: ദുദ്വ ടൈഗർ റിസർവിന്‍റെ (ഡിടിആർ) ഭാഗമായ കതർനിയഘട്ട് വന്യജീവി മേഖലയിൽ രണ്ട് പുള്ളിപ്പുലികളെ ഗ്രാമവാസികൾ അടിച്ചു കൊന്നു. ഡിവിഷനിലെ കക്രഹ പരിധിയിലെ മജ്‌റ ഗ്രാമത്തിലാണ് ആദ്യത്തെ സംഭവം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി.എസ്. സിങ് ഒൻപത് പേർക്കെതിരെ കേസുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ഇന്ത്യൻ വന്യജീവി നിയമപ്രകാരം നടപടിയെടുക്കുമെന്നും ജി.എസ്. സിങ് പറഞ്ഞു.

ABOUT THE AUTHOR

...view details