കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് രണ്ട് മരണം - പശ്ചിമ ബംഗാൾ

കനത്ത മഴയിൽ വയലിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്.

2 killed in lightning strike  lightning strike in West Bengal  struck by lightning during  പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് രണ്ട് മരണം  പശ്ചിമ ബംഗാൾ  ഇടിമിന്നലേറ്റ് മരണം
ഇടിമിന്നൽ

By

Published : May 15, 2020, 7:19 AM IST

കൊൽക്കത്ത:ബിർഭും ജില്ലയിലെ മല്ലർപൂർ പ്രദേശത്ത് വ്യാഴാഴ്ച മിന്നലേറ്റ് രണ്ടു പേർ മരിച്ചു. കനത്ത മഴയിൽ വയലിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു.

ABOUT THE AUTHOR

...view details