ഡല്‍ഹിയില്‍ വാഹനാപകടം; രണ്ട് മരണം - ട്രക്ക്
ആഗ്രയിലെ സതേൺ ബൈപാസ് ഫ്ലൈഓവർ ബ്രിഡ്ജിൽ നിന്ന് തേഴേക്ക് ട്രക്ക് വീണ് ഡ്രൈവറും സഹായിയും മരിച്ചു.

സതേൺ ബൈപാസ് ഫ്ലൈഓവറിൽ നിന്ന് ട്രക്ക് തേഴേക്ക് വീണ് രണ്ടുപേർ മരിച്ചു
ന്യൂഡൽഹി: ആഗ്രയിലെ സതേൺ ബൈപാസ് ഫ്ലൈഓവർ ബ്രിഡ്ജിൽ നിന്ന് തേഴേക്ക് ട്രക്ക് വീണ് ഡ്രൈവറും സഹായിയും മരിച്ചു. അപകടത്തെത്തുടർന്നുണ്ടായ തീപിടിത്തം ശമിപ്പിക്കാൻ അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി.