പഞ്ചാബിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു - Mohali
മൊഹാലിയിലെ ദേര ബാസ്സി പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം.
പഞ്ചാബിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു
ചണ്ഡിഗഡ്:പഞ്ചാബിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. മൊഹാലിയിലെ ദേര ബാസ്സി പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ദേര ബാസ്സി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കുൽദീപ് ബാവ പറഞ്ഞു.